കെ.പത്മാകരൻ
Friday 14 November 2025 11:01 PM IST
പുനലൂർ: കക്കോട് അനൂപ് ഭവനിൽ കെ.പത്മാകരൻ (83, ജംഷഡ്പൂർ ശ്രീനാരായണ ഗുരുധർമ്മ സമാജം സ്ഥാപകനും ചെയർമാനും, ജംഷഡ്പൂർ കേരള സമാജം ട്രസ്റ്റ് ബോർഡ് അംഗം) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: യമുനാദേവി, അനൂപ് കുമാർ, പരേതയായ നിതാദേവി. മരുമക്കൾ: വിജയകുമാർ, ആശ സുരേന്ദ്രൻ.