അഴൂർ പഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ
മുടപുരം : അഴൂർ ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ തീരുമാനിച്ചു.ഗ്രാമ പഞ്ചായത്തിലെ 18 വാർഡിലും സി.പി.എം സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത് .പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന മൂന്ന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ രണ്ടു ഡിവിഷനുകളിൽ സി.പി.എം സ്ഥാനാർത്ഥിളും ഒന്നിൽ സി.പി.ഐ സ്ഥാനാർത്ഥിയും മത്സരിക്കും.ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികൾ :വാർഡ് 1(കോളിച്ചിറ )അശ്വതി സജയൻ.2(മുട്ടപ്പലം )സജിത .ജെ.എസ്.3(തെറ്റിച്ചിറ )പൗർണമി ,4(ഗാന്ധി സ്മാരകം )ഫാത്തിമ നിസാം ,5(അക്കരവിള )സജിൽ (മണികണ്ഠൻ ). 6(ചിലമ്പിൽ )പ്രീത സന്തോഷ്.7(കന്നുകാലി വനം )ആർ.രഘുനാഥൻ നായർ ,8(നാലുമുക്ക് )സിന്ധു . 9(പഞ്ചായത്ത് ഓഫീസ് )ആർ.അജിത്ത് കുമാർ .10 (പെരുങ്ങുഴി ജംക്ഷൻ ) എ.അനിൽകുമാർ .11(റെയിൽവേ സ്റ്റേഷൻ)ദിനേശ് .12(കൊട്ടാരം തുരുത്ത് )ഷൈജ നാസർ .13 (മാടൻവിള )ബിജു.14 (അഴൂർ ക്ഷേത്രം )സി.സുര .15(ഗണപതിയാംകോവിൽ )മഞ്ജു.16 (കൃഷ്ണപുരം )ലില്ലി .17 (അഴൂർ എൽ.പി.എസ് )അനീഷ് .എച്ച് 18 (മാവിന്റെ മൂട് ) ഹരിലാൽ.ബ്ലോക്ക് പഞ്ചായത്ത് അഴൂർ ഡിവിഷൻ ആർ.അനിൽ,മുട്ടപ്പലം ഡിവിഷൻ അഫ്സൽ ( സി.പി .ഐ ).വെയിലൂർ ലിസി ജയൻ .