കമലാക്ഷി
Saturday 15 November 2025 12:26 AM IST
ചേർത്തല:ചെറുവാരണം പാട്ടുകുളങ്ങര വെളി പരേതനായ ദാസപ്പന്റെ ഭാര്യ കമലാക്ഷി (78) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്.മക്കൾ:ജയ്‌മോൻ, ജയ്‌മോൾ.മരുമക്കൾ:സുനിത,സുരേന്ദ്രൻ.