കാഞ്ഞിരപ്പള്ളി ഉപജില്ല സമ്മേളനം ഇന്ന്
Saturday 15 November 2025 1:39 AM IST
പൊൻകുന്നം: കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി ഉപജില്ല സമ്മേളനം പൊൻകുന്നം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ഇന്ന്നടക്കും.പ്രതിനിധി സമ്മേളനം രാവിലെ 10ന്സംസ്ഥാന കമ്മിറ്റിയംഗം കെ.ജെ ഷൈൻ ഉദ്ഘാടനം ചെയ്യും.സബ്ജില്ല പ്രസിഡന്റ്എം.ആർ.പ്രവീൺ അദ്ധ്യക്ഷനാകും.വൈകിട്ട് 5 ന് രാജേന്ദ്ര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ കെ.ജെ.ഷൈൻ സംസാരിക്കും.