കെ.എം. സരസമ്മ

Saturday 15 November 2025 5:39 PM IST

തിരുവാങ്കുളം: കടുംഗമംഗലം എ.പി വർക്കി റോഡ് ശ്രീവൽസം വീട്ടിൽ കെ.എം. സരസമ്മ (77, റിട്ട. അദ്ധ്യാപിക,​ മലപ്പുറം കാരാപറമ്പ് എ.എം.എൽ.പി സ്കൂൾ) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ആർ. രാജപ്പൻ നായർ. മക്കൾ: കെ.ആർ. ലൈജു (ബി.പി.സി.എൽ), ലിജി കെ.ആർ. മരുമക്കൾ: മായാദേവി എ.എം, ജയകുമാർ ജെ.എൻ. സംസ്കാരം ഇന്ന് ഉച്ചക്ക് 1 ന് എരുവേലി ശാന്തിതീരം ശ്മശാനത്തിൽ.