അടിതെറ്റി ട്രംപ്,യു.എസിന്റെ നട്ടല്ലിളകി, താരിഫിന് വെട്ട്
Sunday 16 November 2025 12:22 AM IST
അടിതെറ്റി ട്രംപ്,യു.എസിന്റെ നട്ടല്ലിളകി, താരിഫിന് വെട്ട്
പലചരക്ക് സാധനങ്ങളുടെ വില ഉയർന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആശങ്ക കണക്കിലെടുത്ത് ഭക്ഷണ
പദാർത്ഥങ്ങളുടെ താരിഫ് വെട്ടിക്കുറച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബീഫ്, കോഫി, നേന്ത്രപ്പഴം തുടങ്ങി നിരവധി ഭക്ഷണ സാധനങ്ങൾക്കാണ് വെള്ളിയാഴ്ച മുതൽ ഇളവ് അനുവദിച്ചത്