കടൽ രാക്ഷസനെ ഇറക്കി ചൈനീസ് പട്ടാളം, ഇന്ത്യയ്ക്ക് കെണി?, ഞെട്ടി യു.എസ്.
Sunday 16 November 2025 12:23 AM IST
കടൽ രാക്ഷസനെ ഇറക്കി ചൈനീസ് പട്ടാളം, ഇന്ത്യയ്ക്ക് കെണി?, ഞെട്ടി യു.എസ്.
ശത്രുക്കളെ കടലിൽ പൂട്ടാൻ വമ്പൻ പ്ലാനുമായി എത്തിയിരിക്കുകയാണ് ചൈന. തങ്ങളുടെ പുതിയ ആക്രമണ കപ്പലായ സിചുവാന്റെ, കടൽ പരീക്ഷണങ്ങൾ ആരംഭിച്ചിരിക്കുകയാണ് ചൈന. 076 ടൈപ്പ് കപ്പലാണിത്. കടലിലെയും കരയിലെയും പ്രവർത്തനങ്ങളെ ഒരുപോലെ സഹായിക്കുന്ന തരത്തിലെ കപ്പലാണ് എന്നതാണ് ഇതിന്റെ പ്രധാന പ്രത്യോകതകൾ