ബിഹാറിൽ ബി.ജെ.പി നേടിയ ചരിത്രപരമായ നേട്ടം
Sunday 16 November 2025 11:24 PM IST
ബിഹാറിൽ ബി.ജെ.പി നേടിയ ചരിത്രപരമായ നേട്ടം ആരുടെയൊക്കെ രാഷ്ട്രീയ ഭാവിയാണ് തകർത്തെറിഞ്ഞത്? മഹാസഖ്യം മഹാ ദുരന്തമായി മാറിയോ? രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ. ജയശങ്കർ ടോക്കിംഗ് പോയന്റിൽ സംസാരിക്കുന്നു