മോദി എന്ന ഒറ്റയാൻ, ബീഹാറിലെ എൻ.ഡി.എ മാജിക് 

Sunday 16 November 2025 11:25 PM IST

മോദി എന്ന ഒറ്റയാൻ, ബീഹാറിലെ എൻ.ഡി.എ മാജിക്

എക്സിറ്റ് പോൾ ഫലപ്രവചനങ്ങളെപ്പോലും കാറ്റിൽപ്പറത്തി ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ എൻ.ഡി.എ അധികാരം നില നിറുത്തിയിരിക്കുകയാണ്.