കെ.കെ. സദാനന്ദൻ
Saturday 15 November 2025 9:25 PM IST
കലയന്താനി: കുറ്റികാട്ടേത്ത് വീട്ടിൽ കെ.കെ. സദാനന്ദൻ (70) നിര്യാതനായി. ഭാര്യ: ലിസി പത്തനംതിട്ട നെടുമങ്കാവ് താന്നിമൂട്ടിൽ കുടുംബാംഗം. മക്കൾ: അഖിൽ കെ. ആനന്ദ് (കണ്ടക്ടർ, കെ.എസ്.ആർ.ടി.സി തൊടുപുഴ), അഞ്ചു കെ. അനന്ദ്. മരുമക്കൾ: ജീജ അഖിൽ, ശ്രീകാന്ത്, സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇളംദേശം പൊതുശ്മശാനത്തിൽ.