അനീഷ് ഗോപാലപിള്ള

Saturday 15 November 2025 9:44 PM IST
അനീഷ് ഗോപാലപിള്ള

തൂക്കുപാലം: കൽക്കൂന്തൽ തെക്കേനാത്ത് വീട്ടിൽ ഗോപാലപിള്ള- വത്സമ്മ ദമ്പതിമാരുടെ മകൻ അനീഷ് (44) നിര്യാതനായി. സംസ്‌കാരം നടത്തി. സഹോദരന്മാർ: അനൂപ്, അരുൺ.