എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു
Sunday 16 November 2025 1:02 AM IST
പാറോലിക്കൽ : എലിപ്പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. പാറോലിക്കൽ കല്ലറക്കൽ വീട്ടിൽ ജോമോൻ തങ്കച്ചൻ (35) ആണ് മരിച്ചത്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. ചെറോലിക്കൽ കുടുംബാംഗം. മക്കൾ : മനീഷ്, മജീഷ, വിശാഖ്, വൈശാഖ്.