അനുമോദിച്ചു

Sunday 16 November 2025 12:00 AM IST
1

എടത്തിരുത്തി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം.ബി.എ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വി.എസ്.ദേവികയെ ഇ.ടി.ടൈസൺ എം.എൽ.എ അനുമോദിച്ചു. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ചന്ദ്രബാബു, വൈസ് പ്രസിഡന്റ്‌ ഷൈലജ രവീന്ദ്രൻ, നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക് പ്രസിഡന്റ് അഡ്വ. വി.കെ.ജ്യോതിപ്രകാശ്, ചെന്ത്രാപ്പിന്നി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഹരിലാൽ മാണിയത്ത്, ഷീന വിശ്വൻ തുടങ്ങിയവർ സംബന്ധിച്ചു.