എൻ.രാമചന്ദ്രൻ പിള്ള
Saturday 15 November 2025 10:41 PM IST
ആലുംമൂട്: താഴാംപണ സന്തോഷ് ഭവനിൽ എൻ.രാമചന്ദ്രൻ പിള്ള (86) നിര്യാതനായി. ഭാര്യ: സരളാദേവി അമ്മ. മക്കൾ: ബീനാകുമാരി, സന്തോഷ് കുമാർ, അനിത കുമാരി. മരുമക്കൾ: അർജുനൻ കുട്ടി, എസ്.ഷീല, രാമചന്ദ്രൻപിള്ള. സഞ്ചയനം 20ന് രാവിലെ 7ന്.