കുട്ടി മാധവൻ

Sunday 16 November 2025 1:47 AM IST
കുട്ടി മാധവൻ

തിരുവല്ല കുറ്റപ്പുഴ പന്തിരുകാലായിൽ കുട്ടി മാധവൻ (83)നിര്യാതനായി. സംസ്ക്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാരതി. മക്കൾ : പരേതനായ വിജുകുമാർ, സുമ, സുധ, മരുമക്കൾ: ലളിത വിജു, നന്ദനൻ, റെജി,