എസ്.പാർവതി

Saturday 15 November 2025 11:21 PM IST

കായംകുളം : ചിറക്കടവം കെ.കെ നിവാസിൽ പരേതനായ തിലകന്റെ ചെറുമകൾ എസ്.പാർവതി (38) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് മോഹൻദാസ്. അമ്മ: ഷൈമ എസ്.തിലകൻ, മകൾ: ദീപ്ത.