ഗോപാലപിള്ള

Sunday 16 November 2025 5:59 PM IST

എഴുകോൺ: ഇടയ്ക്കിടം പുത്തൻ വീട്ടിൽ ഗോപാലപിള്ള (96) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: പരേതയായ ഗോമതിയമ്മ. മക്കൾ: ജയകുമാർ (ആർമി), ജയശ്രീ (അദ്ധ്യാപിക, എ.ഇ.പി.എം എച്ച്.എസ്.എസ്, ഇരുമ്പനങ്ങാട്). സഞ്ചയനം 23ന് രാവിലെ 7ന്.