അബ്ദുൽ ഖാദർ

Sunday 16 November 2025 6:25 PM IST

പറവൂർ: മാട്ടുപുറം മതാരപറമ്പിൽ അബ്ദുൽ ഖാദർ (67) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഫാത്തിമ, മാഹിൻ. മരുമക്കൾ: ഷാനവാസ്, കിസ്മത്ത്.