മോദിയുടെ അടുത്ത ലക്ഷ്യം പശ്ചിമബംഗാൾ?...

Monday 17 November 2025 12:23 AM IST

ബീഹാർ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മോദിയും എൻ.ഡി.എയും ലക്ഷ്യം വയ്ക്കുന്നത് പശ്ചിമബംഗാളാണ്. ഏത് വിധേനയും അധികാരമില്ലാത്ത സംസ്ഥാനങ്ങളിൽ വിജയമുറപ്പിക്കുകയാണ് എൻ.ഡി.എ ലക്ഷ്യം