ഉണ്ണികൃഷ്ണൻ

Sunday 16 November 2025 7:26 PM IST

ഉദയംപേരൂർ: കൊച്ചുപള്ളിക്ക് സമീപം പെട്ടിക്കാട്ടിൽ ഉണ്ണികൃഷ്ണൻ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഉദയംപേരൂർ പൊതുശ്മശാനത്തിൽ. ഭാര്യ: മാലതി. മക്കൾ: ഉമാദേവി, ഉണ്ണിമായ, ഉത്ര. മരുമക്കൾ: അജിത്ത്, ആശ്ലേഷ്.