ന്യൂനപക്ഷങ്ങൾ ബി.ജെ.പിക്ക് വോട്ടു ചെയ്യുമോ?...

Monday 17 November 2025 12:28 AM IST

2026 നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അധിക ദൂരമില്ല. ബീഹാർ തിരഞ്ഞെടുപ്പ് ഫലം തീർച്ചയായും കേരളത്തിലെ തിരഞ്ഞെടുപ്പിനെയും ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല