എം.വി. മണി
Sunday 16 November 2025 7:49 PM IST
എരൂർ: ഇല്ലത്തുപറമ്പിൽ എം.വി. മണി (81, റിട്ട. ഫാക്ടറി ആൻഡ് ബോയ്‌ലേഴ്‌സ് ഡിപ്പാർട്ട്‌മെന്റ്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: കേരളകുമാരി. മക്കൾ: മനോജ്, മഞ്ജു. മരുമക്കൾ: സജു, ശ്രീവിദ്യ.