നഗരത്തിൽ പരിശോധനകൾ ശക്തമാക്കി പൊലീസ്

Monday 17 November 2025 12:48 AM IST

കൊച്ചി: സിറ്റി പൊലീസ് നഗരത്തിൽ വിവിധ ഇടങ്ങളിലായി നടത്തിയ സ്‌പെഷ്യൽ കോംബിംഗ് ഓപ്പറേഷനിൽ, മയക്കുമരുന്ന് വില്പനയ്‌ക്കും ഉപയോഗത്തിനുമെതിരെ 49 കേസുകളും മദ്യപിച്ചു വാഹനം ഓടിച്ചതിന് 144 കേസുകളും 22 അബ്കാരി കേസുകളും രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.