ആർ.സി.രാമചന്ദ്രൻ
Monday 17 November 2025 1:25 AM IST
പീരുമേട് : കച്ചേരിക്കുന്നിൽ രണ്ടാനിക്കൽ, റിട്ട. തപാൽ വകുപ്പ് ജീവനക്കാരൻ ആർ സി രാമചന്ദ്രൻ (75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ജാനകി. (പോസ്റ്റ് ഓഫീസ് പീരുമേട്) മക്കൾ: പരേതനായ രാജേഷ്, രാജീവ്, മേശ്. മരുമക്കൾ: ജസ്സി, സൂര്യ.