ഏലിക്കുട്ടി വർഗീസ്
Monday 17 November 2025 3:26 AM IST
ചീനിക്കുഴി : ചക്കാലയിൽ പരേതനായ സി.ജെ വർഗീസിന്റെ ഭാര്യ ഏലിക്കുട്ടി വർഗീസ് (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ. കൂത്താട്ടുകുളം വടകര കൊച്ചുകുന്നേൽ കുടുംബാംഗമാണ്. മക്കൾ: ആൻസി, ജോഷി, സ്വപ്ന. മരുമക്കൾ : അഡ്വ. ആന്റണി വർക്കി ചേറ്റൂർ കോട്ടപ്പടി, സിബി ജോസ് (മർച്ചന്റ് നേവി ) തറപ്പേൽ പനച്ചിക്കൽ ഇളംതോട്ടം.