അബ്ദുൾ റഹ്മാൻ

Monday 17 November 2025 1:58 AM IST

പഴകുളം: പുള്ളിപ്പാറ ചരുവിളയിൽ അബ്ദുൾ റഹ്മാൻ (85) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: പാത്തുമുത്ത് മക്കൾ: അബ്ദുൾ അസീസ്, ഫാരിഷ, റെജൂല, ഷാനവാസ്, ആമിന മരുമക്കൾ: ജമീല, ഷൈല, ഹനീഫ, അബ്ദുൾ ഖാദർ ,ഹമീദ് കുട്ടി.