എം.ജി.സത്യപ്രസാദ്

Monday 17 November 2025 1:58 AM IST
എം. ജി. സത്യപ്രസാദ്

അയിരൂർ: പുതിയകാവ് മുടിത്രയിൽ റിട്ട.സുബേദാർ എം.ജി. സത്യപ്രസാദ് (73) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള പ്രസാദ്. മക്കൾ: സുജിത്ത് പ്രസാദ്, സുചിത്ര പ്രസാദ്. മരുമക്കൾ: രശ്മി, സുനിൽകുമാർ.