കനകമ്മ

Monday 17 November 2025 12:35 AM IST

ചേർത്തല: തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് കട്ടച്ചിറ വടക്കേചാണിയിൽ പുരുഷോത്തമന്റെ (മണി ) ഭാര്യ കനകമ്മ (70)നിര്യാതയായി.മക്കൾ:ബിന്ദു,സിന്ധു,മനോജ്.മരുമക്കൾ: ജഗദീഷ്, സുനിൽകുമാർ,വിനിത.സഞ്ചയനം 20ന് രാവിലെ 11.30ന്.