കെ.അശോകൻ
Monday 17 November 2025 12:38 AM IST
ഹരിപ്പാട്: മഹാദേവികാട് പുത്തൻപീടികയിൽ കെ.അശോകൻ (71) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: അമ്പിളി, മനു, അനു. മരുമക്കൾ: മുരുകേഷ്, ഷീല, പ്രീത. സഞ്ചയനം: 20ന് രാവിലെ 8ന്.