ബർത്ത് ഡേ പാർട്ടിയ്ക്കിടെ ഭർത്താവിന്റെ അവിഹിതം തൂക്കി ഭാര്യ; പിന്നാലെ നടന്നത്

Monday 17 November 2025 11:32 AM IST

ഒരു ബിസിനസുകാരന്റെ ബർത്ത്‌ഡേ പരിപാടിക്ക് ഒത്തുകൂടിയിരിക്കുകയാണ് സുഹൃത്തുക്കളും അവരുടെ കുടുംബാംഗങ്ങളും. ഇതിനിടെ ദമ്പതികൾ എത്തുന്നു. ഇവിടെ വച്ച് ഭർത്താവിന്റെ അറിവോടെ ഭാര്യയ്ക്ക് നൽകുന്ന പ്രാങ്കാണ് ഓ മൈ ഗോഡിന്റെ ഈ എപിസോഡിൽ ഉള്ളത്.