അന്നം

Monday 17 November 2025 4:14 PM IST
അന്നം

കറുകുറ്റി: പൈനാടത്ത് വട്ടപ്പറമ്പിൽ പരേതനായ വറീതിന്റെ ഭാര്യ അന്നം (89) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജോസ്, റോസിലി, ആനി, ലൂസി, ജോയി. മരുമക്കൾ: മേരി, വർഗീസ്, ടോമി, രാജീവ്, കുഞ്ഞുമോൾ.