അഹമ്മദ് ഹൈദ്രോസ്
Monday 17 November 2025 4:16 PM IST
നെട്ടൂർ: തച്ചിലുപറമ്പിൽ പരേതനായ ആലുവ പുളിക്കായത്ത് മൂസക്കുട്ടിയുടെ മകൻ അഹമ്മദ് ഹൈദ്രോസ് (67) നിര്യാതനായി. മക്കൾ: ഹന്ന, മിൻഹാജ് . മരുമക്കൾ: മെഹ്‌റൂഫ്, ഡോ. സൽമ (എല്ലാവരും ഖത്തർ).