എം.അബ്ദുൽ ഖാദർ
Monday 17 November 2025 4:18 PM IST
കരുനാഗപ്പള്ളി: പട. വടക്ക് കൊച്ചയ്യത്ത് (കുരുമ്പോലിൽ) എം.അബ്ദുൽ ഖാദർ ( 74, പൊടിയൻ) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് കരുനാഗപ്പള്ളി ഷേക്ക് മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: പരേതയായ റഹിയാനത്ത് ബീവി. മക്കൾ: റഹ്ന ഖാദർ, അനസ് മുഹമ്മദ്. മരുമക്കൾ: ഷാജഹാൻ, അമാന.