ആർ.സുരേന്ദ്രൻ
Monday 17 November 2025 4:19 PM IST
കുളക്കട കിഴക്ക്: വിലങ്ങറ കിഴക്കേതിൽ ആർ.സുരേന്ദ്രൻ (70) നിര്യാതനായി. ഭാര്യ: പങ്കജവല്ലി. മകൾ: സ്നേഹ സുരേന്ദ്രൻ. മരുമകൻ: എസ്.ആർ.നിഷാദ്. സഞ്ചയനം 20ന് രാവിലെ 9ന്.