ആനന്ദൻ

Monday 17 November 2025 5:59 PM IST

ഓച്ചിറ: ക്ലാപ്പന വടക്ക് അനിൽ ഭവനത്തിൽ ആനന്ദൻ (78, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: അനിൽ, അജിൽ (എസ്.വി എച്ച്.എസ്.എസ്, ക്ലാപ്പന). മരുമക്കൾ: ബിന്ദു, സൂര്യ. സഞ്ചയനം 22ന് രാവിലെ 8ന്.