ആനന്ദവല്ലി
Monday 17 November 2025 6:58 PM IST
പന്മന: കോലം തുണ്ടയ്യത്ത് വീട്ടിൽ പരേതനായ പരമുവിന്റെ ഭാര്യ ആനന്ദവല്ലി (85) നിര്യാതയായി. മക്കൾ: രാധ, രാജമ്മ, രമ, ശ്യാമള, അമ്പിളി. മരുമക്കൾ: കൃഷ്ണൻകുട്ടി, രാജൻ, ശശി, രവി, രാജേന്ദ്രൻ. സഞ്ചയനം 23ന് രാവിലെ 7ന്.