എം.സി. ദിവാകരൻ

Monday 17 November 2025 7:40 PM IST

കുറുപ്പംപടി: അകനാട് മുല്ലശേരിവീട്ടിൽ എം.സി. ദിവാകരൻ (66) നിര്യാതനായി. ഭാര്യ: വത്സ. മക്കൾ: രേഷ്മ ദിവാകർ, ഗ്രീഷ്മ ദിവാകർ. മരുമക്കൾ: നവനീത് സെൻ, ഷീൻ ഡാർലിൻ.