ആർ. കേശവൻ
Monday 17 November 2025 8:13 PM IST
കൂത്താട്ടുകുളം: പൂതയിൽ ആർ. കേശവൻ (79 റിട്ട. കൃഷിവകുപ്പ്) നിര്യാതനായി. ഭാര്യ: ദേവയാനി (വെളിയന്നൂർ മൂലയിൽ കുടുംബാംഗം). മക്കൾ: ശ്രീജ (യു.കെ), ശ്രീജിത്ത്. മരുമക്കൾ: പ്രദീപ് (യു.കെ), നീതു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.