അലിയാർ

Tuesday 18 November 2025 12:35 AM IST

തൊടുപുഴ : വെങ്ങല്ലൂർ ചെത്തി കൊട്ടിൽ അലിയാർ ( 87 ) നിര്യാതനായി .സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ വിയത്തുമ്മ .മക്കൾ: കരീം, ഷംസു ,ബഷീറ്, സലി, (ഇടുക്കി എസ്. പി ഓഫീസ്) മരുമക്കൾ : സൽമ, ഹമീദ്( ആലുവ )സുബൈദ, സജീല.