നിംസ് മെഡിസിറ്റിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
Tuesday 18 November 2025 2:35 AM IST
തിരുവനന്തപുരം : നിംസ് മെഡിസിറ്റിയിൽ ശ്വാസകോശ രോഗ അലർജി നിർണ്ണയ ക്യാമ്പ് ബുധനാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ നടക്കും.നിംസ് മെഡിസിറ്റി ശ്വാസകോശരോഗ വിഭാഗത്തിലെ ഡോ.സ്മിത, ഡോ.സന്ദീപ്.കെ.എഫ്,ഡോ.ധന്യവിജയൻ,ഡോ.ഷമീമ,ഡോ.നയിം ഖാദർ,ഡോ.ദിവ്യ ജയൻ എന്നിവർ നേതൃത്വം നൽകും.പ്രമേഹ രോഗ നിർണയം,രക്തസമ്മർദ്ദ പരിശോധന,പൾമണറി ഫംഗ്ഷൻ ടെസ്റ്റ് എന്നിവ സൗജന്യമാണ്. മറ്റ് പരിശാധനകൾക്ക് 30ശതമാനം ഇളവും ലഭിക്കും. രജിസ്‌ട്രേഷന് : 6238644236.