ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ്
Tuesday 18 November 2025 12:34 AM IST
തൊടുപുഴ: കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയും ആയുർവേദ പ്രൊമോഷൻ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന 'ആയുർവേദ തെറാപ്പിസ്റ്റ് ' കോഴ്സിന്റെ പുതിയ ബാച്ച് തൊടുപുഴ ധന്വന്തരി ആയുർവേദ ആശുപത്രിയിൽ ആരംഭിക്കുന്നു. എൻ.സി.വി.ഇ.ടി സർട്ടിഫിക്കേഷനോടു കൂടി പ്ലേസ്‌മെന്റ് സഹായത്തോടെ നടത്തുന്ന കോഴ്സിന് വിദേശരാജ്യങ്ങളിൽ വളരെയധികം സാധ്യതകളുണ്ട്. പ്ലസ്ടൂവാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: 9495999655. അപേക്ഷിക്കേണ്ട അവസാന തീയതി: 25