ആർ.ആനന്ദൻ
Monday 17 November 2025 10:17 PM IST
മൺറോത്തുരുത്ത്: പട്ടംതുരുത്ത് മുല്ലശേരി വീട്ടിൽ പരേതരായ രാമന്റെയും ഭാർഗവിയുടെയും മകൻ ആർ.ആനന്ദൻ (83) നിര്യാതനായി. ഭാര്യ: എസ്.ശ്യാമള. മക്കൾ: ദീപ്തി, ദീപ, പരേതനായ ദിലീപ്. മരുമക്കൾ: കെ.കെ.രാജീവ്. പി.തമ്പാൻ. സഞ്ചയനം 22 രാവിലെ 7ന്.