ശി​ശു​ദി​ന റാ​ലി​ലും ആ​ഘോ​ഷ​വും

Tuesday 18 November 2025 1:33 AM IST

കു​ട്ട​നാ​ട് : മാ​മ്പു​ഴ​ക്ക​രി ഫാ. ഫി​ലി​പ്പോ​സ് മെ​മ്മോ​റി​യൽ എൽ.പി സ്‌ക്കൂ​ളി​ന്റെ​യും നാ​ട്ടു​ക്കൂ​ട്ട​ത്തി​ന്റെ​യും നേ​തൃ​ത്വ​ത്തിൽ സം​ഘ​ടി​പ്പി​ച്ച ശി​ശു​ദി​ന റാ​ലി​ലും ആ​ഘോ​ഷ​വും ആർ. സി ചാ​രി​റ്റ​ബിൾ ട്ര​സ്റ്റ് ചെ​യർ​മാൻ റെ​ജി ചെ​റി​യാൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌കൂൾ ഹെ​ഡ്മി​സ്ട്ര​സ് സി.അ​നീ​റ്റ സി ചെ​റി​യാൻ അ​ദ്ധ്യ​ക്ഷ​യാ​യി. നാ​ട്ടു​ക്കൂ​ട്ടം പ്ര​സി​ഡന്റ് സൈ​നോ തോ​മ​സ്, എ​സ്. എൻ. ഡി . പി യോ​ഗം സ​ത്യ​വ്ര​ത​സ്മാ​ര​ക മ​ന്ദി​ര സെ​ക്ര​ട്ട​റി ആർ അ​നിൽ​കു​മാർ ജോ​ബിൾ പെ​രു​മാൾ വാ​സു​ദേ​വൻ തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു