അബ്ദുൾ റഹ്മാൻ സേട്ട്

Tuesday 18 November 2025 12:40 AM IST

ആലപ്പുഴ: കച്ചീ മേമ്മൻ ജമാഅത്ത് മുൻ സെക്രട്ടറിയും, റിട്ട.പോസ്റ്റു മാസ്റ്ററുമായ വലിയകുളം വാർഡിൽ സേട്ട് മൻസിലിൽ അബ്ദുൽ റഹ്മാൻ സേട്ട് (ജനുബ - 94) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ ഭായി. മക്കൾ: ഖൂർഷിദ് അഹമ്മദ് സേട്ട്, രേഷ്മ ഭായി. മരുമക്കൾ: റഷീദ് സേട്ട്, ഷക്കീലാ ഭായി.