ആതിര എസ്.കുറുപ്പ്

Tuesday 18 November 2025 11:42 PM IST

ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 8ാം വാർഡ് ദേവീഭവനത്തിൽ (അപ്പനാട്ട് )സുനിൽ കുമാറിന്റെ ഭാര്യ ആതിര എസ്.കുറുപ്പ് (34) നിര്യാതയായി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഗ്രാമസേവികയാണ്.സംസ്‌കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ. പിതാവ്:ശശിധരക്കുറുപ്പ്.മാതാവ്:വിജയലക്ഷ്മീ.