അമ്മാനുകുട്ടി

Tuesday 18 November 2025 1:45 AM IST
അമ്മാനുകുട്ടി

കൂടൽ: ഗാന്ധിജംഗ്ഷൻ പുതുപറമ്പിൽ അമ്മാനുകുട്ടി (മാത്യു 75 ) നിര്യാതനായി.സംസ്കാരം ഇന്ന് 10.30 ന് സെന്റ് പിയുസ് മലങ്കര കത്തോലിക്ക പള്ളിയിൽ.ഭാര്യ: അമ്മിണി.മക്കൾ: ജിജി, റെനി, റോയി. മരുമക്കൾ: ഷാജി, അനിയൻ, ആശ.