സൗദിയുടെ ലക്ഷ്യം ഇറാൻ, എഫ് 35 ൽ ഇസ്രയേലിന്റെയും യു.എസിന്റെയും നീക്കം

Tuesday 18 November 2025 1:30 AM IST

ബ്രിട്ടീഷ്‌ നേവിയുടെ യുദ്ധവിമാനമായ എഫ് 35 ബി സൗദി അറേബ്യയിലേക്ക് പറക്കുമെന്ന വാർത്തകൾ കുറച്ച് ആയി പുറത്ത് വന്നിട്ടുണ്ട്. സൗദിക്ക് ഫൈറ്റർ ജെറ്റ് നൽകുന്നതിനുള്ള കരാറിനെ കുറിച്ച് ആലോചിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുകയും ചെയ്തിരുന്നു, എന്നാൽ എഫ് 35 കൈമാറുന്നത് ഇസ്രയേലുമായുള്ള സൗദിയുടെ നയതന്ത്ര ബന്ധം തുടങ്ങുന്നതിന് വിധേയമായിരിക്കണമെന്ന് ട്രംപിനെ ഇസ്രയേൽ അറിയിച്ച് എന്നാണ് റിപ്പോർട്ട്.