നികുതിയിൽ പിന്നോട്ട് വലിഞ്ഞ് ട്രംപ്, ഇന്ത്യയ്‌ക്ക് നേട്ടം?
Tuesday 18 November 2025 1:32 AM IST
യു.എസിൽ അടുത്തിടെ നടന്ന മേയർ തിരഞ്ഞെടുപ്പ് ഫലങ്ങളിലുണ്ടായ കനത്ത തിരിച്ചടിയുടെ വെളിച്ചത്തിൽ പല അവശ്യ സാധനങ്ങളുടെയും നികുതി ഒഴിവാക്കിയിരിക്കുകയാണ് ട്രംപ്. എന്തുകൊണ്ടാണ് ട്രംപ് നികുതിയുടെ കാര്യത്തിൽ മാറി ചിന്തിച്ചതെന്ന് നോക്കാം.