ഇസ്രയേലിന്റെ കൂർമ്മ ബുദ്ധി, റഷ്യ-ചൈന-അറബ് രാജ്യങ്ങളുടെ പടയോട്ടം
Tuesday 18 November 2025 1:33 AM IST
യു.എൻ സുരക്ഷാ കൗൺസിൽ വോട്ടെടുപ്പിനു മുൻപ് പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ഏതു ശ്രമത്തെയും എതിർക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. പലസ്തീന്റെ സ്വാതന്ത്ര്യത്തിന് വഴിയൊരുക്കുന്ന യു.എസ് കരട് പ്രമേയത്തിൽ യു.എൻ രക്ഷാസമിതി വോട്ടെടുപ്പ് നടത്താൻ നിശ്ചയിച്ചതിന്റെ തലേദിവസമാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം.