ബീഹാറിൽ നിന്ന് ബംഗാളിലേക്ക്, ബി.ജെ.പി തന്ത്രം
Tuesday 18 November 2025 1:34 AM IST
ബീഹാറിലെ വിജയത്തിനു ശേഷം ബി.ജെ.പി ലക്ഷ്യമിടുന്നത് മമതാ ബാനർജിയുടെ പശ്ചിമ ബംഗങ്ങൾ? പശ്ചിമബംഗാൾ കൈയ്യടക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും ബി.ജെ.പി ആരംഭിച്ചു കഴിഞ്ഞു. രാഷ്ട്രീയ നിരീക്ഷകൻ എം.എസ്. വേണുഗോപാൽ ടോക്കിംഗ് പോയിന്റിൽ സംസാരിക്കുന്നു